News Exclusive

വയനാടിന്റെ മനോഹാരിതയും മാതൃഭൂമിയുടെ കരുതലും ചേര്‍ത്ത് പ്രകൃതിയുടെ മടിത്തട്ടിലൊരുങ്ങുന്നു സ്‌നേഹഭവനം

വയനാട്: വയനാടിന്റെ മനോഹാരിതയും മാതൃഭൂമിയുടെ കരുതലും ഒത്തുചേരുകയാണ് മേപ്പാടി പൂത്തക്കൊല്ലിയില്‍. വയനാട്ടിലെ തന്നെ പത്തിലധികം മലനിരകള്‍ ഇവിടെ നിന്ന് കാണാനാകും എന്നതും പൂത്തക്കൊല്ലിയെ വ്യത്യസ്തമാക്കുന്നു. പുത്തുമല പുനഃരധിവാസം പൂര്‍ണ്ണതയിലെത്തുക പ്രകൃതിയുടെ ഈ മടിത്തട്ടിലാണ്.