News Exclusive

1965ല്‍ സംഭവച്ചതെന്ത്... ഒരന്വേഷണം

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റയ്ക്ക് ഒറ്റയ്ക്ക് മത്സരിക്കുകയും ആര്‍ക്കും ഭൂരിപക്ഷം കിട്ടാതിരിക്കുകയും ചെയ്ത 1965 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്ത്? അവയിലെ സത്യങ്ങളിലേക്ക് ഒരന്വേഷണം.