News Exclusive

എന്താണ് ബുക്കർ പ്രൈസ്? - മാതൃഭൂമി എക്സ്പ്ലെയ്‌നർ

2020 ബുക്കർ പുരസ്കാരം പ്രഖ്യാപിച്ചു. സ്കോട്ടിഷ് അമേരിക്കൻ എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവാർട്ടിന് ഈ വർഷത്തെ പുരസ്‌കാരം. എന്താണ് ബുക്കർ പ്രൈസ്? കൂടുതൽ അറിയാം, മാതൃഭൂമി എക്സ്പ്ലെയ്‌നർ.