സിഗ്നല്‍ ആപ്പും വാട്‌സ് ആപ്പും തമ്മിലുള്ള വ്യത്യാസം- മാതൃഭൂമി എക്‌സ്‌പ്ലെയ്‌നര്‍
വാട്‌സ് ആപ്പ് പ്രൈവസി ഉപയോക്താക്കളെ ബാധിക്കുമെന്ന ആശങ്കയില്‍ വാട്‌സാപ്പില്‍ നിന്ന് സിഗ്നനലിലേക്ക് കൂട്ടത്തോടെ ആളുകല്‍ മാറുകയാണ്. എന്താണ് സിഗ്നല്‍ ആപ്പും വാട്‌സ് ആപ്പും തമ്മിലുള്ള വ്യത്യാസം- മാതൃഭൂമി എക്‌സ്‌പ്ലെയ്‌നര്‍.