News Exclusive

സര്‍ക്കാര്‍ സ്‌കൂളുകളിലേയ്ക്ക് കുട്ടികളുടെ ഒഴുക്ക്; പ്രദീപ് കുമാര്‍, വി.ടി ബല്‍റാം @ മോണിംഗ്‌ ഷോ

ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലേയ്ക്കു മാറുന്ന സാഹചര്യം സംസ്ഥാനത്ത് നിലനില്‍ക്കുകയാണ്. എം.എല്‍.എമാരായ എ. പ്രദീപ് കുമാറും വി.ടി. ബല്‍റാമും മാതൃഭൂമി ന്യൂസ് മോണിംഗ്‌ ഷോയിലൂടെ ഈ സാഹചര്യം വിലയിരുത്തുന്നു.