News Exclusive

സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം വിവാദമാകുമ്പോൾ- മാതൃഭൂമി എക്സ്പ്ലെയ്‌നർ

സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തു വന്നത് വിവാദമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയാം, മാതൃഭൂമി എക്സ്പ്ലെയ്‌നർ.