News Exclusive

ആനമുടിചോല ദേശീയോദ്യാനത്തിന് സമീപം കാട്ടുതീ

ഇടുക്കി: ഇടുക്കി ആനമുടിചോല ദേശീയോദ്യാനത്തിന് സമീപം ഈ അടുകാലത്തുണ്ടായ ഏറ്റവും വലിയ കാട്ടുതീ പടരുകയാണ്. മൂന്ന് ദിവസത്തിനിടെ അമ്പത് ഹെക്ടറോളം ഭൂമിയിലെ മരങ്ങളും ജൈവ വൈവിധ്യവും കത്തിനശിച്ചു. തീപടരുന്നത് വന്യമൃഗങ്ങള്‍ക്കും ഭീഷണിയാണ്. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസിവ്.