News Exclusive

നിര്‍മാണമേഖല കരകയറുമോ?- കരകയറാന്‍ കേരളം

രണ്ട് പ്രളയങ്ങള്‍ക്ക് ശേഷം കേരളം പുനര്‍നിര്‍മിക്കാനുള്ള കര്‍മപദ്ധതിയുമായി മുന്നേറുകയായിരുന്നു നാം. പക്ഷേ കുതിപ്പിനെ കൂപ്പുകുത്തിച്ച മഹാമാരിക്കാലത്ത് അതിജീവനത്തിന് മറുവഴി തേടേണ്ടതുണ്ട് നമ്മള്‍. നിര്‍മാണ മേഖല നികുതി വരുമാനത്തിന്റെ സുപ്രധാന സ്രോതസ്സും വളര്‍ച്ചയുടെ നട്ടെല്ലുമാണ്. വെല്ലുവിളികളും പ്രതിവിധികളും നമുക്ക് ചര്‍ച്ച ചെയ്യാം. പങ്കെടുക്കുന്നവര്‍- മിനാര്‍ ഗ്രൂപ്പ് എംഡി എ.മുഹമ്മദ് ഷാഫി, കളളിയത്ത് ഗ്രൂപ്പ് എം.ഡി നൂര്‍ മുഹമ്മദ് നൂര്‍ഷ.