News Exclusive

തുഷാറുമായി ഒത്തുതീര്‍പ്പിലെത്തിയാല്‍ പരാതി പിന്‍വലിക്കും:നാസില്‍ അബ്ദുള്ള

ദുബായ്: തുഷാറുമായി ഒത്തുതീര്‍പ്പിലെത്തിയാല്‍ പരാതി പിന്‍വലിക്കുമെന്ന് പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള. ബിസിനസില്‍ സഹായിക്കാമെന്ന് തുഷാര്‍ ഉറപ്പ് നല്‍കി. തനിക്ക് പിന്നില്‍ രാഷ്ട്രീയക്കാരില്ല, സാമ്പത്തിക നഷ്ടം വന്നത് കൊണ്ടാണ് കേസ് കൊടുത്തതെന്നും നാസില്‍ അബ്ദുള്ള പറഞ്ഞു.