News Exclusive

നഴ്സസ് ദിനത്തിൽ അനുഭവം പങ്കുവച്ചുകൊണ്ട് തിരക്കഥാകൃത്ത് ബോബി, നടൻ റോണി എന്നിവർ നഴ്സുമാർക്കൊപ്പം

ലക്ഷക്കണക്കിന് പേരാണ് നമുക്കായി കോവിഡിനെതിരെ യുദ്ധം ചെയ്യുന്നത്. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരുടെ വലിയ നിരയാണ് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഈ പോരാട്ടത്തിന് സുപ്രധാന പങ്ക് വഹിക്കുന്നത്. നഴ്‌സസ് ദിനത്തില്‍ അനുഭവങ്ങള്‍ പങ്കുവച്ച് നഴ്‌സുമാരും ഡോക്ടര്‍മാരും നമുക്കൊപ്പം ചേരുന്നു. പങ്കെടുക്കുന്നവര്‍- തിരക്കഥാകൃത്ത് ഡോ ബോബി (ബോബി-സഞ്ജയ്), നടൻ ഡോ റോണി, സിസ്റ്റര്‍ ജെസി വര്‍ഗീസ്, സിസ്റ്റര്‍ നിഷ, സിസ്റ്റര്‍ ലിജ, സിസ്റ്റര്‍ ഡാനിയ സെബാസ്റ്റ്യന്‍,  എന്നിവര്‍.