News Exclusive

യുദ്ധവും സമാധാനവും

യുദ്ധഭീകരതയെ കാലത്തിന് മുന്നില്‍ എന്നേക്കുമായി അടയാളപ്പെടുത്തിയ കുറേ നിശ്ചലദൃശ്യങ്ങളുണ്ട്. ഒറ്റ സ്‌നാപ്പില്‍ അടക്കം ചെയ്ത ഒരായിരം വാക്കുകള്‍. ലോകസമാധാനദിനത്തില്‍ ആ ചിത്രങ്ങളെ നമുക്കോര്‍മിക്കാം.