Mathrubhumi TV News

കാട്ടാന ശല്യം; വനം വകുപ്പിനെതിരെയുള്ള സിപിഎം പ്രതിഷേധത്തിൽ സംഘർഷം

ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ശല്യത്തിനെതിരെയായിരുന്നു സിപിഎം പ്രതിഷേധം

Watch Mathrubhumi News on YouTube and subscribe regular updates.