News India

കോവിഡിനെ ഓടിക്കാൻ എം.എൽ.എ മുൻകൈ എടുത്ത് വിശുദ്ധ ഹോമവും ശുദ്ധീകരണവും

ബെം​ഗളൂരു: കർണാടകയിൽ കോവിഡ് വൈറസിനെ ഓടിക്കാൻ എം .എൽ.എ മുൻകൈ എടുത്ത് വിശുദ്ധ ഹോമവും ശുദ്ധീകരണവും. ബെലഗാവി സൗത്ത് എം എൽ എ യും ബിജെപി നേതാവുമായ അഭയ് കുമാർ പാട്ടീൽ ആണ് കോവിഡ് ലോക്ക് ഡൗൺ ലംഘിച്ചു തെരുവിലിറങ്ങി ഹോമം നടത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.