News India

1932 ഫെബ്രുവരി 24: കോണ്‍ഗ്രസ്സിന്റെ ഒമ്പതാം കേരള സര്‍വാധിപതിയായി എവി കുട്ടിമാളു അമ്മ

ഇതിഹാസമായി മാറിയ സമര​ഗാഥയാണിത്. 1932ലെ നിസ്സഹകരണ സമരം. ഗാന്ധിജിയുടെ ആഹ്വാനം രാജ്യം ഏറ്റെടുത്തു. 

Watch Mathrubhumi News on YouTube and subscribe regular updates.