News India

കാർഷിക നിയമങ്ങൾ; പുതിയ തീരുമാനം ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന് യോഗേന്ദ്ര യാദവ്

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ ഗുണം ചെയ്യില്ലെന്ന്‌ കർഷക നേതാവ്‌ യോഗേന്ദ്ര യാദവ്‌‌. ആന്ദോളൻ ജീവിയെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശം ആദരവായി കാണുന്നുവെന്നും യോഗേന്ദ്ര യാദവ്‌ മാതൃഭൂമി ന്യൂസിനോട്‌ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.