News India

ആന്ധ്രാപ്രദേശിൽ മഴ ദുരിതം തുടരുന്നു

ആന്ധ്രാപ്രദേശിൽ മഴ ദുരിതം തുടരുന്നു. പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി. സംസ്ഥാനത്തിന്റെ പലയിടത്തായി 17 പേരെ ഇപ്പോഴും കാണാനില്ല. റായൽസിമ മേഖലയിലെ ചിലയിടങ്ങളിൽ മഴയുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.