News India

'എന്തായാലും അവർ കുടുക്കി, നമ്മൾ അതിന്റെ പിന്നാലെ പോവുന്നുണ്ട്, രക്ഷപ്പെടുമെന്നറിയാം: റെയ്ഹാനത്ത്

ഉത്തർപ്രദേശ് സർക്കാർ രജിസ്റ്റർ ചെയ്ത യുഎപിഎ കേസിൽ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. നിരപരാധിയായ ഒരാൾ രണ്ട് വർഷം ജയിലിൽ കിടന്നെന്നും, രണ്ട് വർഷം കഴിഞ്ഞു എന്നുള്ളത് ഒരു വിഷയം തന്നെയാണെന്നും ജാമ്യം ലഭിച്ചതിൽ സന്തോഷമെന്നും സിദ്ദിഖ് കാപ്പന്റെ ഭാര്യ മാതൃഭൂമി ന്യൂസിനോട്

Watch Mathrubhumi News on YouTube and subscribe regular updates.