News India

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; ആഭ്യന്തരമന്ത്രാലയത്തിന് മുന്നില്‍ ധര്‍ണ്ണ നടത്തി തൃണമൂൽ

ത്രിപുരയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഭ്യന്തരമന്ത്രാലയത്തിന് മുന്നില്‍ ധര്‍ണ്ണ നടത്തുന്നു. 

Watch Mathrubhumi News on YouTube and subscribe regular updates.