News India

മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി വീണ്ടും ചർച്ചയാകുന്നു; രണ്ടാം ഭാ​ഗം ഇന്ന്

മോദിക്കെതിരായ ബിബിസിയുടെ ഡോക്യുമെന്ററി ഇന്റെർനെറ്റ് ആർക്കൈവിൽ നിന്നും ഒഴിവാക്കി. ഡോക്യുമെന്റിറിയുടെ രണ്ടാം ഭാഗം ഇന്ന് പുറത്തിറങ്ങും.

Watch Mathrubhumi News on YouTube and subscribe regular updates.