News India

സമാജ് വാദി പാർട്ടിയുമായുള്ള സഖ്യസാധ്യത തള്ളി ഭീം ആർമി നേതാവ് ചന്ദ്രശേർ ആസാദ്

ദളിത് നേതാക്കൾ വളർന്ന് വരുന്നത് അഖിലേഷിന് സഹിക്കുന്നില്ലെന്ന് വിമർശനം. ബിജെപിയുടെ മനോനിലയാണ് അഖിലേഷിനെന്നും ചന്ദ്രശേഖർ ആസാദ്.

Watch Mathrubhumi News on YouTube and subscribe regular updates.