News India

ബിക്കാനെര്‍ എക്‌സ്പ്രസ് പാളം തെറ്റി; അഞ്ചു പേര്‍ മരിച്ചു

പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുഡിയില്‍ ബിക്കാനെര്‍ എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്നുള്ള അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. പരുക്കേറ്റ 60 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെ കുറിച്ച് റെയില്‍ സേഫ്ടി കമ്മിഷണര്‍ അന്വേഷണം നടത്തും. റെയില്‍ മന്ത്രി അശ്വനി വൈഷ്ണവ് നാളെ അപകട സ്ഥലം സന്ദര്‍ശിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.