News India

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം 31ന് തുടങ്ങും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം 31ന് തുടങ്ങും. ഫെബ്രുവരി ഒന്നിന് പൊതുബജറ്റ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിക്കും. 12 ദിവസം നീണ്ടു നില്‍ക്കുന്നതാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം. കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സമ്മേളനം.

Watch Mathrubhumi News on YouTube and subscribe regular updates.