News India

CBSE 12 ാം ക്ലാസ് പരീക്ഷ; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വൈകിട്ട് യോഗം

ന്യൂഡൽഹി: CBSE 12 ാം ക്ലാസ് പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വൈകിട്ട് യോഗം ചേരും. പരീക്ഷ നടത്തുന്നതിനുള്ള വിവിധ നിർദേശങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിക്കും. അതേസമയം, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം സുപ്രീംകോടതിയെ അറിയിക്കും. പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ വ്യാഴാഴ്ച സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.