News India

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലപ്രഖ്യാപനം നീട്ടി

സി.ബി.എസ്.ഇ 12 ആം ക്ലാസ് പരീക്ഷ ഫലപ്രഖ്യാപനം നീട്ടി. ഈ മാസം 25ലേക്കാണ് മാറ്റിയത്. നേരത്തെ 22 ന് പ്രഖ്യാപിക്കാന്‍ ആയിരുന്നു തീരുമാനം.

Watch Mathrubhumi News on YouTube and subscribe regular updates.