ഏഴുപത് വർഷം മുമ്പ് ഇന്ത്യയില്‍ നിന്ന് വേരറ്റുപോയ ചീറ്റകള്‍ രാജ്യത്തേക്ക് തിരിച്ചെത്തുന്നു
ഇന്ത്യയില്‍ വംശനാശം സംഭവിച്ച ചീറ്റകള്‍ രാജ്യത്തേയ്ക്ക് തിരിച്ചെത്തുന്നു. ആഫ്രിക്കയില്‍ നിന്ന് എട്ട് ചീറ്റകള്‍ ഈ മാസം 17ന് ഇന്ത്യയിലെത്തും. ചീറ്റകളെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തും.