News India

രാജസ്ഥാനിലെ കോണ്‍ഗ്രസ്‌ മന്ത്രിസഭ പുനസംഘടിപ്പിച്ചു

രാജസ്ഥാനിലെ കോണ്‍ഗ്രസ്‌ മന്ത്രിസഭ പുനസംഘടിപ്പിച്ചു. 11 ക്യാബിനറ്റ്‌ മന്ത്രിമാര്‍ ഉള്‍പ്പടെ 15 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു.

Watch Mathrubhumi News on YouTube and subscribe regular updates.