News India

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 70000-ലേക്ക് അടുക്കുന്നു

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 70000-ലേക്ക് അടുക്കുന്നു. കഴിഞ്ഞ ദിവസം മാത്രം കോവിഡ് ബാധിച്ച് 291 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.