News India

യുപിയിൽ ബിജെപി വിട്ട എട്ട് എംഎൽഎമാർ സമാജ് വാദിയിലേക്ക്

ഉത്തർ പ്രദേശിൽ ബിജെപി വിട്ട 9 എംഎൽഎമാരിൽ 8 പേർ സമാജ് വാദി പാർട്ടിയിൽ ചേരും. മന്ത്രി സ്വാമി പ്രസാദ് മൗര്യ അടക്കമുള്ളവരാണ് സമാജ് വാദിയിൽ ചേരുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.