News India

ഉത്തർപ്രദേശിൽ മഹാ പഞ്ചായത്തുമായി കർഷക സംഘടനകൾ

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഉത്തർപ്രദേശിൽ മഹാ പഞ്ചായത്തുമായി കർഷക സംഘടനകൾ.തലസ്ഥാനമായ ലക്നൗവിൽ ഇന്ന് മഹാ പഞ്ചായത്ത് ചേരും. താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്ന് ഉൾപ്പെടെയുള്ള ആവശ്യം ഉന്നയിച്ചാണ് മഹാ പഞ്ചായത്ത്.

Watch Mathrubhumi News on YouTube and subscribe regular updates.