News India

ഹരിയാന കര്‍ണാലിലെ കര്‍ഷക പ്രതിഷേധം സമവായത്തിലേക്ക്

ഹരിയാന കര്‍ണാലിലെ കര്‍ഷക പ്രതിഷേധം സമവായത്തിലേയ്ക്ക്. ജില്ലാ ഭരണകൂടവുമായി ഇന്നലെ നടന്ന ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.