News India

ഒരു കോടി രൂപയുടെ സമ്മാനങ്ങളുമായി നന്തിലത്ത് ജി-മാർട്ടിന്റെ പഞ്ച് - പഞ്ച് ഓഫർ

ഒരു കോടി രൂപയുടെ ഉറപ്പായ സമ്മാനങ്ങളുമായി നന്തിലത്ത് ജി-മാർട്ടിന്റെ  പഞ്ച്- പഞ്ച് ഓഫർ. Tata പഞ്ച് കാറുകൾ മുതൽ സ്മാർട്ട് വാച്ചുകൾ വരെയുള്ള സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 

Watch Mathrubhumi News on YouTube and subscribe regular updates.