News India

യുദ്ധം ആരംഭിച്ചാൽ ഇന്ത്യ ഉറപ്പായും തോൽക്കും; പ്രകോപനവുമായി ചൈന

ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന. സൈനികതല ചർച്ചകൾ പരാജയപ്പെടാൻ കാരണം ചൈനയാണെന്ന ഇന്ത്യയുടെ കുറ്റപ്പെടുത്തലിന് പിന്നാലെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രത്തിലൂടെ മുന്നറിയിപ്പ്.

Watch Mathrubhumi News on YouTube and subscribe regular updates.