News India

യുകെ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റൈന്‍ ഇന്ത്യ പിന്‍വലിച്ചു

യുകെ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാറന്റൈന്‍ ഇന്ത്യ പിന്‍വലിച്ചു. കോവിഡ്ഷീല്‍ഡ് വാക്‌സിനുകളുടെ ഇടവേള വെട്ടികുറയ്ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 22,844 പേര്‍ രോഗമുക്തരായി.

Watch Mathrubhumi News on YouTube and subscribe regular updates.