ഇന്ത്യൻ സംഗീതം ലോകനെറുകയിലെത്തിച്ച് കീരവാണി
ഇന്ത്യൻ സംഗീതത്തെ വീണ്ടും ഓസ്കറിന്റെ നെറുകയിലെത്തിച്ച് കീരവാണി. എ ആര്‍ റഹ്മാന് ശേഷം ലോക സംഗീതത്തിന്റെ ഇന്ത്യന്‍ മേല്‍വിലാസമാകുകയാണ് കീരവാണിയും. കീരവാണി ഓസ്കര്‍ നേടുന്പോള്‍ തെന്നിന്ത്യയ്ക്കും അത് അഭിമാനമാകുകയാണ്.