News India

മെയ് 31വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ സമാന നിയന്ത്രണം

രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സമ്പൂര്‍ണ മന്ത്രിസഭാ യോഗം ചേരുന്നു. ഇതിനിടെ മെയ് 31വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ സമാന നിയന്ത്രണം വേണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു

Mathrubhumi News is now available on WhatsApp. Click here to subscribe.