News India

മസിനഗുഡിയിലെ 'സ്നേഹവീട്'; ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളെ സംരക്ഷിച്ച് ഒരു കുടുംബം

തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങൾക്കായി ഒരു സ്നേഹവീട്. മസിനഗുഡിയിൽ നൈജൽ ഓട്ടർ എന്ന തമിഴ്നാട് സ്വദേശിയും അദ്ദേഹത്തിന്റെ കുടുംബവുമാണ് ഈ ദൗത്യത്തിന് പിന്നിൽ. 

Watch Mathrubhumi News on YouTube and subscribe regular updates.