News India

വാണി ജയറാമിന് വിട ചൊല്ലി സംഗീത പ്രേമികൾ

സംസ്കാര ചടങ്ങുകൾ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതശ്മശാനത്തിൽ നടന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.