News India

നീറ്റ് പരീക്ഷാപ്പേടി; തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു

 നീറ്റ് പരീക്ഷാപ്പേടിയില്‍ തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു. അരിയാളൂര്‍ ജില്ലയിലെ കനിമൊഴിയാണ് ജീവനൊടുക്കിയത്.

Watch Mathrubhumi News on YouTube and subscribe regular updates.