News India

ഡൽഹി സർവകലാശാലയിൽ പ്രവേശനം നേടുന്ന മലയാളി വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു

കേന്ദ്രീകൃത പ്രവേശനം നടപ്പിലാക്കിയതോടെ ഡൽഹി സർവകലാശാലയിൽ പ്രവേശനം നേടുന്ന മലയാളി വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു. ബിരുദ പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ നടപ്പിലാക്കിയതിലൂടെ ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികളുടെ അവസരമാണ് നഷ്ടമായിരിക്കുന്നതെന്ന് എസ്എഫ്ഐ

Watch Mathrubhumi News on YouTube and subscribe regular updates.