കന്യാസ്ത്രീകളെ ട്രെയിനിൽ അധിക്ഷേപിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
ത്സാൻസിയിൽ മലയാളി കന്യാസ്ത്രീകളെ ട്രെയിനിൽ അധിക്ഷേപിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകനും രാഷ്ട്രഭക്ത് സംഘടൻ പ്രവർത്തകനുമാണ് അറസ്റ്റിലായത്. മാർച്ച് 19നാണ് ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടെ കന്യാസ്ത്രീകളെ പ്രതികൾ അധിക്ഷേപിച്ചത്.