News India

പെഗാസസ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിര്‍കക്ഷിയാക്കി സുപ്രീം കോടതിയില്‍ ഹര്‍ജി

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കോടതി നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ ഹര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആണ് ഹര്‍ജിയില്‍ ആദ്യത്തെ എതിര്‍കക്ഷിയായി ചേര്‍ത്തിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.