സംഘർഷ സാധ്യത;ദക്ഷിണ കന്നഡ ജില്ലയിൽ നിരോധനാജ്ഞ
സംഘർഷ സാധ്യത തുടരുന്ന കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ നിരോധനാജ്ഞ തുടരുന്നു. സുരത്കലിൽ ഇന്നലെ കൊല്ലപ്പെട്ട ഫൈസലിന്റെ കൊലയാളികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി