News India

സമ്മര്‍ദ്ദ തന്ത്രം പയറ്റി യെദ്യൂരപ്പ

കര്‍ണാടക മുഖ്യമന്ത്രി മാറ്റത്തിന് മുന്നോട്ട് വെച്ച ഉപാധികള്‍ അംഗീകരിക്കാന്‍ ദേശീയ നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദവുമായി ബിഎസ് യെദ്യൂരപ്പ. വരുന്ന 26ാം തീയ്യതി ബിജെപി എല്‍എമാരുടെ യോഗം വിളിച്ച് പിന്തുണ ഉറപ്പാക്കാനും ഒപ്പം നില്‍ക്കുന്നവരെ ഡല്‍ഹിയില്‍ അയച്ച് സമ്മര്‍ദ്ദം ചെലുത്താനുമാണ് യെദ്യൂരപ്പയുടെ ശ്രമം.

Watch Mathrubhumi News on YouTube and subscribe regular updates.