News India

പൊതുമേഖലാ എണ്ണക്കമ്പനികൾ സാമ്പത്തിക കുറ്റവാളികളുമായി വ്യാപാരം നടത്തുന്നു; ആരോപണവുമായി കോൺഗ്രസ്

സാമ്പത്തിക കുറ്റവാളികളുമായി പൊതുമേഖലാ എണ്ണ കമ്പനികൾ വ്യാപാരം നടത്തുന്നുവെന്ന് കോൺഗ്രസ്. പിടികിട്ടാ പുള്ളികളായി സാമ്പത്തിക കോടതി വിധിച്ച സന്ദേസരാ സഹോദരൻമാരുടെ കമ്പനിയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിന്റെ രേഖകൾ കോൺഗ്രസ് പുറത്തുവിട്ടു.

Watch Mathrubhumi News on YouTube and subscribe regular updates.