News India

രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തല്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധമാകും

രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയത് പാര്‍ലമെന്റിനെ ഇന്നും പ്രക്ഷുബ്ധമാക്കും. പെഗാസസ്, റഫാല്‍ അടക്കം 5 വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ മാത്രമേ ബില്ലുകള്‍ പാസ്സാക്കുന്നതില്‍ സഹകരിക്കൂവെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.