News India

രാജസ്ഥാൻ മന്ത്രിസഭാ പുനഃസംഘടന ഇന്ന് നടക്കും

സമ്പൂർണ അഴിച്ചു പണിക്ക് മുന്നോടിയായി എല്ലാ മന്ത്രിമാരും രാജിവെച്ചിരുന്നു. മന്ത്രിസഭയിൽ അശോക് ഗെലോട്ട് പക്ഷത്തിന് 5ഉം സച്ചിൻ പൈലറ്റിനെ അനുകൂലിക്കുന്ന 4 പേരും മന്ത്രിമാരാകും.

Watch Mathrubhumi News on YouTube and subscribe regular updates.