News India

അ​ഗ്നിപഥ് പദ്ധതിയുടെ വിശദാംശങ്ങൾ വ്യോമസേന പുറത്തുവിട്ടു

റിക്രൂട്ട്മെന്റ് റാലികൾക്ക് പുറമെ തിരഞ്ഞെടുക്കുന്ന ഇടങ്ങളിൽ ക്യാംപസ് ഇന്റർവ്യൂ നടത്താനുമാണ് തീരുമാനം. അഗ്നിപഥിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമാകുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.