News India

ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി

ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. ലണ്ടനിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ട് എന്ന വ്യാജ സന്ദേശത്തെ തുടര്‍ന്നാണ് സുരക്ഷാ ശക്തമാക്കിയത്. വിമാനത്താവളം പിടിച്ചെടുക്കും എന്നും സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന പേരിലാണ് ഫോണ്‍ വന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.