News India

പൊതുമേഖല സ്ഥാപനങ്ങളുടെ ആസ്തി വിറ്റഴിക്കാനുള്ള നടപടി തുടങ്ങി

 ആദ്യഘട്ടത്തിൽ ബിഎസ്എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും ഭൂമിയും ഫ്‌ളാറ്റുകളും വിൽക്കും. 970 കോടി വിലമതിക്കുന്ന ആസ്തികൾ ആണ് വിൽക്കുക.

Watch Mathrubhumi News on YouTube and subscribe regular updates.