News India

ശബരിമല വിഷയത്തില്‍ ഇനിയും വാദത്തിന് മടിയില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ഇനിയും വാദത്തിന് മടിയില്ലെന്ന് സുപ്രീംകോടതി. കഴമ്പുള്ള വിഷയങ്ങള്‍ കൊണ്ടുവന്നാല്‍ തുറന്ന കോടതിയില്‍ വാദത്തിന് തയാറാണെന്ന് ചീഫ് ജസ്റ്റിസ്. വാദത്തിന് അവസരം കിട്ടിയില്ലെന്ന് അഭിഭാഷകന്‍ പരാതിപ്പെട്ടപ്പോഴായിരുന്നു പ്രതികരണം.